ബൈക്ക് അപകടത്തിൽ പരിക്കേറ്റ ഹാഫിള് ഇസ്മായിൽ ഫൈസി മരണപ്പെട്ടു
തൈല വളപ്പ് ജുമാ മസ്ജിദ് ഖത്തീബ് സദർ മുഅല്ലീം കൂടിയായ നിടുവാലൂർ സ്വദേശി ഹാഫിള് ഇസ്മായിൽ ഫൈസി അൽപ്പം മുമ്പ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു
രണ്ട് ദിവസം മുൻപ് പള്ളിപ്പറമ്പ് റോഡിന് സമീപം ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കയിയുകയായിരുന്നു

Comments
Post a Comment