കാണ്മാനില്ല 



കുറ്റ്യാട്ടൂർ ചെക്കിക്കുളം സ്വദേശി സമീനയെ (36) ഇന്നലെ രാവിലെ മുതൽ കാണ്മാനില്ല. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനുമായോ താഴെ നൽകിയിട്ടുള്ള ഫോൺ നമ്പറിലോ ബന്ധപ്പെടുക. ☎️ 04602274000 (മയ്യിൽ പോലീസ് സ്റ്റേഷൻ) 📳 8129929899

Comments

Popular posts from this blog