അബൂദാബിയിൽ വെച്ച് നിര്യാതനായി 


കീച്ചേരി അരോളി മേപ്പേരി മഠപ്പുരയിലെ പരേതരായ അശോകന്റെയും സ്നേഹപ്രഭയുടെയും മകൻ പ്രശോഭ് അശോകൻ (39) അബുദാബിയിൽ വെച്ചു അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് കീച്ചേരിക്കുന്നു സമുദായ ശ്മശാനത്തിൽ.

Comments

Popular posts from this blog