മടിക്കേരിയിൽ പുറവൂർ സ്വദേശി നിര്യാതനായി
കാഞ്ഞിേരോട് : മുസ്ലീം ലീഗ് നേതാവ് സി.പി. ഷക്കീറിൻ്റെ സഹോദരൻ സി.പി ഷാനവാസ് ഹൃദയാഘാതത്താൽ മടിക്കേരിയിൽ വെച്ച് മരണപ്പെട്ടു
മൃതേദേഹം 4 മണിക്ക് ശേഷം പുറവൂർ LP സ്കൂളിന് സമീപം സക്കീറിൻ്റെ വീട്ടിൽ എത്തുന്നതാണ്.തുടർന്ന് പുതിയ പള്ളി കബർസ്ഥാനിൽ കബറടക്കം നടക്കും.

Comments
Post a Comment