വളപട്ടണം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഇ.സറീന അന്തരിച്ചു
വളപട്ടണം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഇ.സറീന അന്തരിച്ചു .മുൻ കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ സഹോദരിയുടെ മകളും വളപട്ടണത്തെ മുഹമ്മദലിയുടെ ഭാര്യയുമാണ്.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
.കബറടക്കം നാളെ രാവിലെ സിറ്റി ജുമാ മസ്ജിദ് അങ്കണത്തിൽ.

Comments
Post a Comment