കണ്ണൂരിൽ പ്രതിശ്രുത വരൻ തീവണ്ടി തട്ടി മരിച്ചു.
മുഴപ്പിലങ്ങാട്: മൊയ്‌തുപാലം സീതി പള്ളിക്ക് സമീപം നാസർ ക്വോർട്ടേർസിൽ സജ്‌വീർ (ആലപ്പി-33) തീവണ്ടി തട്ടി മരിച്ചു. മത്സ്യതൊഴിലാളിയാണ്. തിങ്കളാഴ്ച വിവാഹം നടക്കാനിരിക്കെയാണ് അപകടം ഉണ്ടായത്. പരേതനായ റസാഖിൻ്റേയും റംലയുടെയും മകനാണ്.

Comments
Post a Comment