കണ്ണൂർ ടൗൺ സ്റ്റേഡിയത്ത് ബസ്സുകൾ കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്
കണ്ണൂർ :കണ്ണൂർ ടൗൺ സ്റ്റേഡിയത്ത് ബസ്സുകൾ കൂട്ടിയിടിച്ചു 25ഓളം പേർക്ക് പരിക്ക്
ഇന്ന് വൈകീട്ട് 4 മണിയോടെയാണ് അപകടം. ജില്ലാ വെറ്റിനറി ഹോസ്പിറ്റലിൽ അടുത്താണ് അപകടം നടന്നത്. കണ്ണാടിപറമ്പിലേക്കു പോകുന്ന ബസ്സും മുണ്ടേരി മൊട്ടയിലേക്ക് പോകുന്നബസുമാണ് അപകടത്തിൽ പെട്ടത്. പരികേറ്റവരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു


Comments
Post a Comment