മീഡിയവൺ' സംപ്രേഷണ വിലക്ക് സുപ്രീംകോടതി നീക്കി



ന്യൂഡൽഹി: 'മീഡിയവൺ' സംപ്രേഷണ വിലക്ക് സുപ്രീംകോടതി നീക്കി. ജസ്റ്റിസുമാരായ 

ഡി.വൈ ചന്ദ്രചൂഡ്, ഹിമ കോഹ്‍ലി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത് 



ചാനലിനെതിരെ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്കാണ് സുപ്രീംകോടതി നീക്കിയത്. ജനാധിപത്യത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ പങ്ക് വലുതാണ്.

വിലക്കിന്‍റെ കാരണം പുറത്തുപറയാത്തത് നിതീകരിക്കാനില്ലെന്നും 

രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു.

Comments

Popular posts from this blog