കർണാടകയിലെ ബി.ജെ.പി മന്ത്രിയുടെ പരാജയം: മനംനൊന്ത് അനുയായി ജീവനൊടുക്കി
ബംഗളൂരു: മുന്‍ ആരോഗ്യമന്ത്രി ഡോ. കെ. സുധാകരന്റെ അനുയായി ചിക്കബല്ലാപുര്‍ സ്വദേശി ചിറ്റാര വെങ്കിടേഷ് ആത്മഹത്യ ചെയ്തു. കോണ്‍ഗ്രസ് സ്ഥാനാർഥിയോട് പരാജയപ്പെട്ടതറിഞ്ഞ്
തടാകത്തില്‍ ചാടി മരിക്കുകയായിരുന്നു. സംഭവത്തില്‍
ചിക്കബെല്ലാപൂര്‍ പോലീസ് കേസെടുത്തു.
മൈസൂരിലും സമാന സംഭവം നടന്നു. ജെ.ഡി-എസ് നേതാവായ സാര മഹേഷിന്റെ അനുയായി ആത്മഹത്യ ശ്രമംനടത്തി. കോണ്‍ഗ്രസ് സ്ഥാനാർഥി രവി ശങ്കറിനോട് 25,639 വോട്ടുകള്‍ക്ക് മഹേഷ് പരാജയപ്പെട്ടതറിഞ്ഞ് കിണറ്റില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ചിരുന്നു .ഇദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്

Comments
Post a Comment