കണ്ണൂരിൽ നാലുവയസുകാരി പനി ബാധിച്ച് മരിച്ചു



പയ്യന്നൂർ : നാലു വയസുകാരി പനി ബാധിച്ചു മരിച്ചു.കടന്നപ്പള്ളി ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന എം.റാഫിയുടെയും മങ്കടവ് സ്വദേശിനി റഫ്സിയയുടെയും ഏക മകൾ ആയിഷ റാഫിയാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അലക്യംപാലം ഉർസുലിൻ സ്കൂൾ എൽ.കെ.ജി വിദ്യാർഥിനിയാണ്

Comments

Popular posts from this blog