കറപകടത്തിൽ  പരിക്കറ്റ് ചികിത്സയിൽ ആയിരുന്ന ചെമ്പിലോട് സ്വദേശിയായ യുവാവ് മരണപെട്ടു


ചക്കരക്കൽ :കറപകടത്തിൽ  പരിക്കറ്റ് ചികിത്സയിൽ ആയിരുന്ന  യുവാവ് മരണപെട്ടു.


ചെമ്പിലോട് സ്വദേശി അബ്ദുൽ റഹ്മാന്റെ മകൻ റഷാദ് ( 26 ) ആണ് മരണപെട്ടത്. കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു റഷാദിന്റെ വിവാഹം.

ബുധനാഴ്ച രാത്രി ഭാര്യയുമൊത്തു കാറിൽ സഞ്ചരിക്കവേ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു പരികേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു

Comments

Popular posts from this blog