കഞ്ചാവ് വലി; കണ്ണാടിപ്പറമ്പ് സ്വദേശികളായ അഞ്ച് യുവാക്കളെ പിടികൂടി
കണ്ണാടിപ്പറമ്പ്: റോഡരികിൽ കഞ്ചാവ് വലി 5 യുവാക്കളെ പോലീസ് പിടികൂടി. കണ്ണാടിപ്പറമ്പ് സ്വദേശികളായ 5 യുവാക്കളെയാണ് രാത്രികാല പെട്രോളിങ്ങിനിടെ എസ് ഐ പുരുഷോത്തമനും സംഘവും പിടികൂടിയത്.സംശയാസ്പദമായ സാഹചര്യത്തിൽ യുവാക്കളെ കഞ്ചാവ് സിഗരറ്റുമായി പിടികൂടിയ പോലീസ് നാട്ടുകാരുടെ സഹായത്തോടെ യുവാക്കളുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തുകയും കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് രക്ഷിതാക്കൾക്കൊപ്പം വിടുകയും ആയിരുന്നു.
Comments
Post a Comment