ഒന്നാം റാങ്ക് നേട്ടവുമായി ഷഹാന ഷെറിൻ




മുണ്ടേരി :ബി സ്മാർട്ട് അബാക്കസ് നാഷണൽ ലെവൽ അബാക്കസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി മുണ്ടേരി സ്വദേശി ഷഹാന ഷെറിൻ ടി വി.


ബാംഗ്ലൂരിൽ നടന്ന പരീക്ഷയിൽ ഒരു മിനിറ്റിന് ഉള്ളിൽ നൂറ് ഉത്തരങ്ങൾ എഴുതി ഒന്നാം റാങ്ക് നേടി മാലി ദീപിൽ നടക്കുന്ന ഇന്റർനാഷണൽ ലെവൽ അബാക്കസ് പരീക്ഷയിൽ പങ്കെടുക്കാൻ യോഗ്യത നേടി.


മുണ്ടേരി പഞ്ചായത്തിൽ ഇരുപതാം വാർഡിൽ തായലെ വളപ്പിൽ അഷ്‌റഫ്‌ - ഉമൈബ ദമ്പതികളുടെ മകളാണ്. എളയാവൂർ സി എച്ച് എം ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം തരം വിദ്യാർത്ഥിയാണ്

Comments

Popular posts from this blog