കണ്ണൂർ ഫയർ ഫോഴ്സ് ഓഫീസിന് മുന്നിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു
കണ്ണൂർ:
കണ്ണൂർ ഫയർ ഫോഴ്സ് ഓഫീസിന് മുന്നിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു
കക്കാട് പള്ളിപ്രം സ്വദേശി അമൃത് കൃഷ്ണയാണ് മരിച്ചത്. ഒപ്പം യാത്ര ചെയ്ത ആദിത്വൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കണ്ണൂർ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആപ്പിൾ ബസും സ്കൂട്ടറുമാണ് അപകടത്തിൽ പെട്ടത്. വൈകിട്ട് ആറരയോടെയായിരുന്നു അപകടം.

Comments
Post a Comment