മാക്കൂട്ടം ചുരം പാതയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
മാക്കൂട്ടം ചുരം പാതയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ഉളിയിൽ കാരാമ്പേരി സ്വദേശി സുനൈഫ് (35) ആണ് മരിച്ചത്. വിരാജ്പേട്ട പെരുമ്പാടിക്ക് സമീപത്തുവച്ച് സുനൈഫ് സഞ്ചരിച്ച ബുള്ളറ്റും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം.

Comments
Post a Comment