ഗിരിജ ടീച്ചർ നിര്യാതയായി
മുണ്ടേരി കച്ചേരിപറമ്പ് ശ്രെയസിൽ കെ ഗിരിജ ടീച്ചർ നിര്യാതയായി.മുണ്ടേരി സെൻട്രൽ യു പി സ്കൂൾ മുൻ ഗണിത അദ്യാപികയാണ്.ആദര സൂചകമായി വെള്ളിയാഴ്ച സ്കൂളിന് അവധി പ്രഖ്യാപിച്ചു
ഭർത്താവ് ഗംഗാദരൻ മാസ്റ്റർ മക്കൾ ശ്രീലാൽ, ശ്രീലേഖ, ശ്രീലേഷ്.
സംസ്കാരം നാളെ രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്

Comments
Post a Comment