മുഹമ്മദ്‌ കൊറോത്ത്‌ നിര്യാതനായി





കണ്ണൂർ : പൂതപ്പാറയിൽ ഐ 4 ഐ ഒപ്റ്റിക്കൽസ് സ്ഥാപനത്തിന്റെ ഉടമ മുഹമ്മദ്‌ കൊറോത്ത്‌ (49) നിര്യാതനായി. കമ്പിൽ പാട്ടയത്ത് ഹസ്‌നാസിലാണ് താമസം. മുണ്ടേരിയിലെ പരേതനായ അബ്ദുൽ ഖാദർ ആയിഷ എന്നിവരുടെ മകനാണ്. ഭാര്യ എം.കെ.പി സൈബുന്നിസ. മക്കൾ : മുഹ്സിൻ മുഹമ്മദ്, ഹസ്‌ന. സഹോദരിമാർ : ഫാത്തിമ, കുഞ്ഞാമിന, നബീസ, ഖയറുന്നിസ, ബുഷ്റ, അസീറ. ഗൾഫിലും കണ്ണൂർ കൊയിലി ആശുപത്രി ഒപ്റ്റിക്കലിലും സേവനമനുഷ്ഠിച്ചിരുന്നു.

Comments

Popular posts from this blog