കണ്ണൂർ തലശ്ശേരിയിൽ യുവാവ് ജലസംഭരണിയിൽ വീണ് മരിച്ചു
കണ്ണൂർ തലശ്ശേരിയിൽ യുവാവ് ജലസംഭരണിയിൽ വീണ് മരിച്ചു. പാനൂർ പാറാട് സ്വദേശി സജിൻ കുമാർ (25) ആണ് മരിച്ചത്.
തലശ്ശേരി സ്റ്റേഡിയത്തിലെ മൂടിയില്ലാത്ത ജലസംഭരണിയിൽ വീണാണ് അപകടം. സ്റ്റേഡിയത്തിൽ സ്പോർട്സ് കാർണിവലിന്‍റെ ഭാഗമായി ജോലിക്ക് എത്തിയതായിരുന്നു സജിൻ.


Comments
Post a Comment