കാട്ടു പന്നിയുടെ ആക്രമണത്തിൽ വാർഡ് മെമ്പർക്ക് പരീക്ക്
കഞ്ഞിരോട് : കാട്ടുപന്നിയുടെ ആക്രമണത്തിൽ മുണ്ടേരി പഞ്ചായത്ത് 7 വാർഡ് മെമ്പർ പി അശ്‌റഫിന് പരിക്കെറ്റു.
തിങ്കളാഴ്ച രാത്രി 8.30 ഓടെ കഞ്ഞിരോട് എ യു പി സ്കൂളിന് സമീപത്താണ് സംഭവം.
നാട്ടുകാരനോട് സംസാരിച്ചു നിൽക്കവേ അതുവഴി ഓടിയെത്തിയ പന്നിയുടെ അക്രമണത്തിലാണ് കാലിനു പരിക്കെറ്റത്.അഷ്‌റഫ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
പന്നി സമീപത്തെ കൂൾ ബാറിൽ കയറി പരാക്രാമണം കാട്ടി തുടർന്ന് പന്നി കാറിലിടച്ച ശേഷം ഓടി രക്ഷപെട്ടു.

Comments
Post a Comment