ചാൽ ബീച്ചിൽ കുളിക്കുന്നതിനിടെ രണ്ടു യുവാക്കൾ അപകടത്തിൽ പെട്ടു
കണ്ണൂർ : അഴിക്കോട് ചാൽ ബീച്ചിൽ കുളിക്കുന്നതിനിടെ രണ്ടു യുവാക്കൾ അപകടത്തിൽ പെട്ടു.ലൈഫ് ഗാർഡ് മാരും നാട്ടുകാരും ചേർന്ന് രക്ഷപ്രവർത്തനം നടത്തി കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
ഏച്ചുർ പടന്നോട്ട് സ്വദേശികളായ മുനീസ്, തൈസീർ എന്നിവർക്കാണ് സാരമായി പരീക്കേറ്റത്. രാവിലെ ഒമ്പതര യോടെയാണ് സംഭവം

Comments
Post a Comment