_പുതിയങ്ങാടിയിൽ ഇന്നലെ രാത്രി നടന്ന ആക്സിഡൻ്റിൽ മാട്ടൂൽ നോർത്ത് കക്കാടൻ ചാൽ സ്വദേശി മരണപ്പെട്ടു_
03.02.2024
മാട്ടൂൽ നോർത്ത് കക്കാടൻ ചാൽ കല്ലേൻ ഹൗസ് എബിൻ കെ ജോൺ, ( 24 ) s/o സെൽവരാജൻ ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന ആകാശ് സാരമായ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജ് ൽ ചികിത്സയിലാണ്

Comments
Post a Comment