തില്ലങ്കേരി കാവുംപടിക്ക് സമീപം ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; പേരാവൂർ മുരിങ്ങോടി മഹല്ല് ഖത്തീബ് മരിച്ചു
26-03-2024
പേരാവൂർ മുരിങ്ങോടി മഹല്ല് ഖത്തീബ് മുസമ്മിൽ ഫൈസി ഇർഫാനി (32) വാഹനാപകടത്തിൽ മരിച്ചു.ചൊവ്വാഴ്ച രാവിലെ കാവുമ്പടിക്ക് സമീപം ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം. കണ്ണൂർ ചെറുകുന്ന് സ്വദേശിയാണ്. മയ്യിത്ത് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ.

Comments
Post a Comment