ഏച്ചൂർ മാച്ചേരിയിൽ വാഹനാപകടം ഒരാൾ മരിച്ചു
*ഏച്ചൂർ:* ഏച്ചൂർ പന്നിയോട്ട് സ്വദേശി പി. സജാദ് (25) മരണപ്പെട്ടത്. പുലർച്ചെ 5 മണിയോടെ മാച്ചേരി പള്ളിക്ക് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ നിന്ന് വന്ന KSRTC ബസ്സിനടിയിലേക്ക് കയറിയാണ് അപകടം.
സ്കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡിലൂടെ പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്‍റെ അടിയില്‍പ്പെട്ടാണ് യുവാവിന്‍റെ മരണം. നിയന്ത്രണം വിട്ട സ്കൂട്ടര്‍ ഇടിച്ച് രാവിലെ നടക്കാൻ ഇറങ്ങിയ സ്ത്രീക്കും പരിക്കേറ്റു. ഇവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Comments
Post a Comment