മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

             

                               

         14 / 04 / 2024                                                               



*ഏച്ചൂർ:* ഏച്ചൂർ നെഹറു പാർക്കിന് സമീപത്തെ പറമ്പിൽ മധ്യവയസ്ക‌നെ മരിച്ച നിലയിൽ കണ്ടെത്തി.

പുളിയുള്ളതിൽ സന്തോഷ് ബാബു (52) ആണ് മരിച്ചത്. ചക്കരക്കൽ പോലീസ് സ്ഥലത്ത് എത്തി മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

പരേതരായ ഗോപാലൻ-യശോദ ദമ്പതികളുടെ മകനാണ്. ഭാര്യ ശ്രീലത. മകൾ പഞ്ചമി.



Comments

Popular posts from this blog