പുല്ലൂപ്പിയിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കണ്ണാടിപ്പറമ്പ: പുല്ലൂപ്പിയിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചക്കരക്കൽ മക്രേരി സ്വദേശി മുഹമ്മദ് ശാഫിയാണ് മരിച്ചത് എന്നാണ് പ്രാധമിക വിവരം ഇന്നലെ രാത്രി 11.15 ഓടെയാണ് അപകടം. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസും എതിരേ വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.

Comments
Post a Comment