നിര്യാതനായി
06/05/24
വാരം:എളയാവൂർ ആമിന മൻസിലിൽ പി.കെ. സലാഹുദ്ദീൻ (47) നിര്യതനായി. എളയാവൂർ സി.എച്ച്.എം സ്കൂളിന് സമീപത്തുള്ള ടോപ് ചോയിസ് റെഡിമെയ്ഡ് എന്ന സ്ഥാപനത്തിൻ്റെ പാർട്ടണറാണ്. ഭാര്യ മുണ്ടേരി സ്വദേശിനി നസറിയ. മക്കൾ ശിഹാബുദ്ദീൻ, അനസ് (വിദ്യാർത്ഥി മുണ്ടേരി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ), സബ (വിദ്യർത്ഥി പുറത്തിയിൽ ന്യൂ മാപ്പിള യു.പി. സ്കൂൾ) സഹേദരങ്ങൾ പി.കെ. മുനീർ,ഖമറുന്നിസ, ഫൈസൽ,നബീസ ,മുബീന,ബദരിയ, സഹീദ പിതാവ് പരേതനായ വി.പി. മുഹമ്മദ് കുട്ടി ഹാജി, മാതാവ് പരേതയായ പി.കെ. കുഞ്ഞാമിന. വാരം യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി അംഗമായതിനാൽ പരേതനോടുള്ള ആദരസൂചകമായി എളയാവൂർ കണ്ണഞ്ചാലിൽ ഹർത്താൽ ആചരിച്ചു.

Comments
Post a Comment