കണ്ണൂർ സ്വദേശി അബുദാബിയിൽ അന്തരിച്ചു




കണ്ണൂരിലെ കോട്ടയം മലബാർ സ്വദേശി മാടത്തിൻകണ്ടി കൂവപ്പടി ഷഫീനാസ് വീട്ടിൽ നൗഫൽ ചുള്ളിയാൻ (38)അബുദാബിയിൽ അന്തരിച്ചു. അബുദാബിയിൽ സ്കൂൾ ബസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. 

അബ്ദുല്ല പാലോറയുടെയും ഐസൂട്ടി ചുള്ളിയാന്റെയും മകനാണ്. ഭാര്യ: ഷഹാന ഷെറിൻ നൗഫൽ. മക്കൾ: മിസ്ബാഹ്,അയാൻ അർഷ്. കബറടക്കം പിന്നീട് നാട്ടിൽ.



Comments

Popular posts from this blog