കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കഞ്ഞിരോട് : പുറവൂരിൽ ഉപയോഗ ശൂന്യമായ കുളത്തിൽ വായോതികയെ മരിച്ച നിലയിൽ കണ്ടെത്തി.
ബാംഗ്ളൂരു സ്വദേശിനി ഇ എം മീറയെ (64) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുറവൂരിലെ ബന്ധു വീട്ടിൽ എത്തിയ മീറയെ ഇന്ന് രാവിലെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചക്കരക്കൽ പോലീസും അഗ്നി രക്ഷ സേനയും സ്ഥലത്തെത്തി മൃദദേഹം പുറത്തെടുത്തു തുടർ നടപടികൾ സ്വീകരിച്ചു.

Comments
Post a Comment