സ്കൂട്ടർ ഇടിച്ചിട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയ അഞ്ചു പേർ പിടിയിൽ





ചക്കരക്കൽ: ഇന്നോവകാറിലെത്തി സ്കൂട്ടർ ഇടിച്ചിട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയ അഞ്ചു പേർ പിടിയിൽ. കാസറഗോഡ് പാണത്തൂർ സ്വദേശികളായ റിയാസ് , ജോബി ഷ്, എസ്.കെ.ഷമ്മാസ് ,എസ് കെഅമർ, ഉനീസ്, അൻസാരി എന്നിവരെയാണ് എസ്.ഐ.എം.സി.പവനനും സംഘവും അറസ്റ്റു ചെയ്തത്.

കണ്ണൂർ മുണ്ടേരി സ്വദേശി ഇ.പി. സുറൂറിനെ (42)യാണ് പ്രതികൾ തട്ടിക്കൊണ്ടുപോയത്.ചൊവ്വാഴ്ച രാവിലെ മുണ്ടേരി കൈപ്പക്കയിൽ മൊട്ടയിൽ വെച്ചായിരുന്നു സംഭവം. 

Comments

Popular posts from this blog