ബൈക്ക് ബി.എസ്.എന്‍.എല്‍ ടെലിഫോണ്‍ ബോക്‌സില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു




തൃക്കരിപ്പൂര്‍: ബൈക്ക് ബി.എസ്.എന്‍.എല്‍ ടെലിഫോണ്‍ ബോക്‌സില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.


സൗത്ത് തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ ഈസ്റ്റിലെ മുഹമ്മദ്കുഞ്ഞിയുടെ മകന്‍ വി.പി.എം മുഹമ്മദ് ഷുഹൈല്‍(27), പയ്യന്നൂര്‍ പെരുമ്പയിലെ കക്കോട്ടകത്ത് വീട്ടില്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ കെ.ഷാഹിദ്(27) എന്നിവരാണ് മരിച്ചത്.



ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടോടെ തെക്കുമ്പാട് ബസ്റ്റോപ്പിന് സമീപത്താണ് ഇവര്‍ സഞ്ചരിച്ച ടി.എന്‍.14 ഡി-9603 നമ്പര്‍ ബൈക്ക് അപകടത്തില്‍ പെട്ടത്


ഇരുവരും തൃക്കരിപ്പൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു. ഷുഹൈലാണ് ബൈക്ക് ഓടിച്ചിരുന്നത്.




Comments

Popular posts from this blog