മയ്യിൽ പാവന്നൂർ മെട്ടയിൽ മൂന്ന് യുവാക്കൾ പുഴയിൽ മുങ്ങി മരിച്ചു
മയ്യിൽ :യുവാക്കൾ മുങ്ങി മരിച്ചു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്ത് പുഴയിൽ കുളിക്കുന്നതിന് ഇടയിലാണ് അപകടം. ജോബിൻ, നിവേദ്, അഭിനവ് എന്നീ വിദ്യാർഥികളാണ് മരിച്ചത്. പാവന്നൂർ മൊട്ട സ്വദേശികളായ മൂന്ന് പേരും ബന്ധുക്കൾ കൂടിയാണ്.

Comments
Post a Comment