മട്ടന്നൂർ നെല്ലൂന്നിയിൽ വാഹനപകടം : പരിയാരം സ്വദേശി ആയ ഉപ്പയും മകനും മരിച്ചു


 




മട്ടന്നൂർ : നെല്ലുന്നിയിലുണ്ടായ വാഹന അപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു. മട്ടന്നൂർ പരിയാരം സ്വദേശി റിയാസ് മൻസിൽ നവാസ് (40), മകൻ യാസീൻ (7) എന്നിവരാണ് മരണപെട്ടത്.നവാസിൻ്റെ ഭാര്യ: ഹസീറ, മക്കളായ റിസാൻ ,ഫാത്തിമ എന്നിവരെ പരിക്കുകളോടെ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പഴശിയിൽ ഉള്ള വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് രാത്രി 12 മണിയോടെയാണ് നെല്ലുന്നിയിൽ വച്ച് അപകടം  സംഭവിച്ചത്.  എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്


Comments

Popular posts from this blog