കണ്ണൂരില്‍ അയല്‍വാസികളായ രണ്ടു പേര്‍ക്ക് നിപ രോഗ ലക്ഷണങ്ങള്‍





കണ്ണൂര്‍: കണ്ണൂരില്‍ രണ്ട് പേര്‍ക്ക് നിപ രോഗ ലക്ഷണങ്ങള്‍. മട്ടന്നൂര്‍ മാലൂരിലെ അയല്‍വാസികളിലാണ് രോഗ ലക്ഷണങ്ങള്‍ കണ്ടത്. ഇരുവരും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.


രണ്ട് പേരുടെ സ്രവം പരിശോധനക്കയച്ചു.  പഴക്കടയിലെ ജീവനക്കാരാണ് ഇരുവരും

Comments

Popular posts from this blog