വാഹനാപകടം ; കണ്ണൂർ സ്വദേശി മരണപ്പെട്ടു
പുതിയ മുഴപ്പിലങ്ങാട് - മാഹി ആറുവരിപ്പാതയിൽ വാഹനമിടിച്ച് യുവതി മരിച്ചു. കണ്ണൂർ മരക്കാർകണ്ടിയിലെ ഷംന ഫൈഹാസ് (39) ആണ് മരിച്ചത് .
മുഴപ്പിലങ്ങാട് മoത്തിൽ ഉമർഗേറ്റ് ബീച്ച് റോഡിലെ മരക്കാൻ കണ്ടി റാഫിയുടെ മകൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ ഇവർ മoത്തിന് സമീപം ബസ്സിറങ്ങി പുതിയ ഹൈവെ മുറിച്ചുകടക്കവെ പാതയിലൂടെ അമിത വേഗതയിൽ വന്ന ജീപ്പ് ഇടിച്ചാണ് അപകടം ഉണ്ടായത്
.jpg)
Comments
Post a Comment