കണ്ണൂർ താണയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു


7-09-2024 



കണ്ണൂർ: താണയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി  രക്ഷപ്പെട്ടു. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണക്കുകയാണ്. 



Comments

Popular posts from this blog