ബസ് തട്ടി വയോധികൻ മരിച്ചു
19-10-2024
തളിപ്പറമ്പ്: ബസ് തട്ടി വയോധികൻ മരിച്ചു. ബക്കളം കടമ്പേരി റോഡിലെ കുന്നിൽ രാജൻ (77) ആണ് മരിച്ചത്. രാവിലെ പാൽ വാങ്ങാൻ പോയപ്പോൾ ബക്കളം ടൗണിൽ വെച്ച് ടൂറിസ്റ്റ് ബസ്സ് തട്ടുകയായിരുന്നു.
കല്യാശ്ശേരി വിവേഴ്‌സിലെ മുൻ തൊഴിലാളിയും ബക്കളത്തെ വ്യാപാരിയുമായിരുന്നു.
.jpg)
Comments
Post a Comment