കണ്ണൂരിൽ പിക്കപ്പ് ലോറിയിടിച്ച് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്
പയ്യന്നൂർ: രാമന്തളി വില്ലേജില്‍ കുരിശ് മുക്ക് എന്ന സ്ഥലത്ത് നിയന്ത്രണം വിട്ട ഗുഡ്‌സ് ഓട്ടോറിക്ഷ ഇടിച്ച് 2 തൊഴിലുറപ്പ് തൊഴിലാളികൾ
മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. തൊഴിലുറപ്പ് തൊഴിലാളികളായ പി വി ശോഭ (55), ടി വി യശോദ (60) എന്നിവരാണ് മരിച്ചത്. ലേഖയ്ക്ക് (50) ആണ് സാരമായി പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു അപകടം.

Comments
Post a Comment