വ്യാപാരിയും പൗരപ്രമുഖനുമായ പി.സി മൂസ്സ ഹാജി (മായൻമുക്ക് )  നിര്യാതനായി


21/10/24





കാഞ്ഞിരോട്: മായൻമുക്കിലെ  വ്യാപാരിയും പൗരപ്രമുഖനും മുസ്ലിംലീഗ് പ്രവർത്തകനുമായ റംലത്തു മൻസിലിൽ പി.സി മൂസ്സ ഹാജി  (മായൻമുക്ക് )  നിര്യാതനായി. 

ഭാര്യ റംല, പരേതനായ അഹമദ്,ചൊക്രാൻ,മൊയ്‌ദു, പരേതനായ കലന്ദൻ എന്നിവർ സഹോദരങ്ങളാണ് 

മയ്യത്തു നമസ്കാരം രാവിലെ 9 മണിക്ക്‌ 

മായൻമുക്ക് പള്ളിയിൽ വെച്ച്  തുടർന്ന് പഴയ പള്ളിയിൽ കബറടക്കം 


 പരേതനോടുള്ള ആദരസൂചകമായി നാളെ രാവിലെ 11 മണി വരെ മായൻമുക്കിലും കുടുക്കിമൊട്ടയിലും ഹർത്താൽ ആചരിക്കും

Comments

Popular posts from this blog