മഠത്തിൽ നൗഷാദ് നിര്യാതനായി
കണ്ണൂർ: ചക്കരക്കൽ മാച്ചേരി ശശിന്ദ്രൻ ഡോക്ടറുടെ വീടിന്ന്സമീപം താമസിക്കുന്ന മൗവ്വഞ്ചേരി മഠത്തിൽ നൗഷാദ് (48) NAZ മഹൽ നിര്യാതനായി
ചക്കരക്കൽ മുഴപ്പാല റോഡിൽ സുപ്രിം ഫൂട്ട് വെയർ വ്യാപാരിയാണ്,
മയ്യിത്ത് നിസ്ക്കാരം ബുധനാഴ്ച രാവിലെ 10, മണിക്ക് മച്ചേരി മസ്ജിദിൽ, ശേഷം
പള്ളിക്കണ്ടി കബർസ്ഥാനിൽ മറവ് ചെയ്യും

Comments
Post a Comment