മുണ്ടേരി പാലത്തിനു സമീപം ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് രണ്ടു പേര്  മരിച്ചു 



2-11-2024

             

മുണ്ടേരി: മുണ്ടേരി പാലത്തിനു സമീപം ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.  . ഇന്നു വൈകീട്ട് 6 മണിയോടെയാണ് സംഭവം. കയ്യങ്കോട്ടെ ഹാരിസിൻ്റെ മകൻ അജ്നാസ് കണ്ണാടിപ്പറമ്പ് കാരയാപ്പിലെ വിഷ്ണു (22) എന്നിവരാണ് മരിച്ചത്. ബൈക്ക് യാത്രക്കാരാണ് ഇരുവരുംആണ് മരിച്ചത്. 

മുണ്ടേരി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പും കണ്ണാടിപ്പറമ്പ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. 

Comments

Popular posts from this blog