റെയിന്‍ബോ ഹമീദ് ഹാജി നിര്യാതനായി 





സുന്നി നേതാവും വ്യാപാര പ്രമുഖനുമായ പുതിയങ്ങാടി സ്വദേശി റെയിന്‍ബോ സ്റ്റീക്ക് ടി പി ഹമീദ് ഹാജി (76) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് കണ്ണൂര്‍ ജില്ലാ പ്രഥമ ഫിനാന്‍സ് സെക്രട്ടറിയും നിലവില്‍ സംസ്ഥാന കമ്മിറ്റി അംഗവുമാണ്


ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ്, മിദ്ലാജ്, ബുശ്്‌റ, സൈബുന്നിസ, മന്‍സൂറ, അമീറ. 

Comments

Popular posts from this blog