കെ.സി സലീം നിര്യാതനായി
വളപട്ടണം ബോട്ട് ജെട്ടിക്ക് സമീപം താമസിക്കുന്ന 'സാമൂഹിക പ്രവർത്തകനും ' കെ.സി ന്യൂസ് ഓൺലൈൻ ലേഖകനുമായ കെ. സി സലീം (54) മരണപ്പെട്ടു..
വളപട്ടണം ഫീ ബൂത്തിന് സമീപമുള്ള സുപ്രീം ലോറി ട്രാൻസ്പോർട്ട് ഉടമയാണ്...
ഭാര്യ : ഷമീന
മക്കൾ : യാസീൻ, സിനാൻ , ആമിന

Comments
Post a Comment