20 കോടിയുടെ ഭാഗ്യവാൻ ഇരിട്ടിയിൽ; ക്രിസ്മസ് ബമ്പറടിച്ചത് 'മുത്തു' ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിന് 



കണ്ണൂര്‍: ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ഒന്നാം സമ്മാനം അടിച്ചത് കണ്ണൂര്‍ ഇരിട്ടിയില്‍ വിറ്റ ടിക്കറ്റിന്. കണ്ണൂര്‍ ചക്കരക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തു ലോട്ടറി ഏജന്‍സി വഴിയാണ് ഒന്നാംസമ്മാനത്തിന് അര്‍ഹമായ XD 387132 ടിക്കറ്റ് വിറ്റത്.


മുത്തു ലോട്ടറി ഏജന്‍സിയുടെ ഇരിട്ടി ശാഖയിലാണ് ഈ ടിക്കറ്റ് വിറ്റതെന്ന് ഏജന്‍സി ഉടമ അനീഷ്  പറഞ്ഞു. ഭാഗ്യശാലി ആരാണെന്നറിയാന്‍ 

ശേഖരിച്ചുവരികയാണെന്നും വൈകാതെ വിവരങ്ങള്‍ ലഭിക്കുമെന്നും അനീഷ് പറഞ്ഞു......

Comments

Popular posts from this blog