ജീവൻ രക്ഷിക്കാനായി ഒരു നീന്തൽ പരിശീലനം
പാപ്പിനിശ്ശേരി :നീന്തൽ അറിയാതെ ആരുടെയും ജീവൻ പൊലിയരുത് എന്ന പക്ഷ കാരൻ ആണ് പാപ്പിനിശ്ശേരി ടെലിഫോൺ എക്സ്ചേഞ്ച് ഓഫീസിനു പിറകിൽ താമസിക്കുന്ന പാക്കൻ രാജൂ. നീന്തൽ പരിശീലനം തുടങ്ങിട്ട് 11 വർഷംആയി. കുട്ടികൾ, മുതിർന്നവരെ യും പഠിപ്പിക്കുന്നു പാപ്പിനിശ്ശേരി ഐക്കൽ കുളത്തിൽ നിന്ന് 2012 തുടങ്ങി പിന്നിട് നാടചേരി കാവ് കുളം അവിടുന്ന് പാലോട്ട് കാവ് കുളo പാലോട്ട് കാവ് കുളo പൊളിച്ചു പുതൂക്കി പണിയുബോൾ സാമി ഗോപുരം കുളത്തിൽ നിന്ന് പഠനം പാലോട്ട് കാവ് കുളo റെഡി ആയപ്പോൾ ഇപ്പോൾ തുടർച്ച ആയി പാലോട്ട് കാവ് കുളത്തിൽ നിന്ന് രാജു നീന്തൽ പഠിപ്പിക്കുന്നു.
രാജു പറയുന്നത് കേൾക്കൂ 👇🏻
ഐക്കൽ കുളത്തിൽ നിന്ന് നിന്തൽ പഠിപ്പിക്കുബോൾí മുതിർന്ന പെൺ കുട്ടികളെയും മറ്റുള്ളവരെ യും നിന്തൽ പഠിപ്പിച്ചിരുന്നു കാവ് കുളം ആയതു കൊണ്ട് 10വയസ്സ് വരെ ഉള്ള പെൺകുട്ടികളെമാത്രമേ പഠിപ്പിക്കാൻ പറ്റും ആണുങ്ങൾ ആണ് എങ്കിൽ 5 വയസ്സ് മുതൽ 54 വയസ്സ് ഉള്ളവരെ നിന്തൽ പഠിപ്പിച്ചരന്നു നിന്തൽ പഠിപ്പിക്കാൻ കുട്ടികളെ കുട്ടിവരുന്ന അച്ഛൻ മാരയും നിന്തൽ പഠിപ്പിച്ചിരുന്നു എങ്ങനെ എന്നു വെച്ചാൽ കുട്ടികൾ പഠിച്ചു കഴിയുബോൾ ചില അച്ഛമാർ പറയൂ എനിക്ക് നിന്തൽ അറിയില്ല പഠിക്കാൻ പറ്റുമോ ഈ പ്രായത്തിൽ എന്ന് ഞാൻ പറയും വയസ്സ് ഒരു നമ്പർ മാത്രം പഠിക്കാൻ ഉള്ള മനസ് ആണ് വേണ്ടത് എന്ന് അപ്പോൾ ചിലർ പഠിക്കും ചിലർ പിന്മാറും
നീ ന്തൽ എന്നത് വെറും ഒരു പരിശീലനം മാത്രം അല്ലാ പല ഗുണങ്ങൾ ഉണ്ട് കഴുത്തിൽ വേദന നടു വേദന കുട്ടികൾക്കു ഉണ്ടാവുന്ന ശ്വാസം മുട്ടൽപല കുട്ടികൾക്കു നീന്തൽ കൊണ്ട് പരിഹാരം ആയിട്ടുണ്ട് എന്ന് കുട്ടികളുടെ രക്ഷിതാക്കൾ അനുഭവം കൊണ്ട് സാക്ഷിയാ പെടുത്തുന്നു മാത്രമല്ല ഇതു നിന്തൽ പോലെ ഒരു വ്യായാംമാവും വേൽഡിൽ വേറെ ഇല്ല നീ ന്തൽ പരിശീല നം തുടങ്ങൻ കാരണം പത്രo TV മറ്റ് ദൃശ്യം മാദ്യ മങ്ങൾ എടുത്തു നോക്കിയാൽ കാണുന്നന്നത് നിന്തൽ പഠിക്കാൻ പോയ കുട്ടികൾ മുങ്ങി മരിച്ചു എന്നുള്ള വാർത്ത ആണ് ആയതിനാൽ നമ്മുടെ പരിസരങ്ങളിൽ ഉള്ള കുട്ടികളെ പഠിപ്പിച്ചു തുടങ്ങി യത് ആണ് ഇപ്പോൾ പല സ്ഥാലങ്ങളിൽ ഉള്ള പാപ്പിനിശ്ശേരി പഞ്ചയാത്തിനു പുറമെ മാങ്ങാട്, കല്ലിയാശ്ശേരി, ധർമശാല, അഞ്ചാം പീടിക എന്നീ സ്ഥലങ്ങളിൽ നിന്ന് പോലും കുട്ടികളെയും കൊണ്ട് രക്ഷിതാക്കൾ വരുന്നുണ്ട് നിന്തൽ പഠിക്കാൻ പോവും ന്ന കുട്ടികൾ അധികവും മുങ്ങി മരണ പെടുന്നത് എവിടുന്ന് എഗിലും കുറച്ച് നിന്തൽ പഠിച്ചു അത് ശരിക്കും പൂർത്തി യകാതെ മറ്റ് കുട്ടികളെ കുട്ടി വീട്ടിൽ പോലും അറിയാതെ കുളങ്ങളിൽ കുട്ടി കൊണ്ട് പോവൂകയും പഠിപ്പിക്കാൻ കുളത്തിൽ ഇറങ്ങും മുങ്ങുബോൾ പരസ്പരം കഴുത്തു കയറി പിടിക്കും കാല് കൊണ്ട് പഠിപ്പിക്കുന്ന ആളുടെ അര കെട്ടിൽ ലോക്ക് തിർ ക്കു പിന്നെ 2 പേരും മുങ്ങും 3 >o മൻ അവരെ രക്ഷിക്കാൻ അവരെ കയറി പിടിക്കും അങിനെ അവർ കൂടുതൽ കയത്തിലേക്കു എത്തുകയും എല്ലാവരുടെയുംജീവൻ നഷ്ടം പെടുകയും ചെയൂന്നു ഇതിനു ഉള്ള പരിഹാരം പൂർണ മായും
പരിശീലകൻ പറയാതെ ഒരു കാരണവശാലും ഒറ്റക്ക് നിന്താൻ പോവരുത് അപകടങ്ങൾ സ്വയം ആരും വിളിച്ചു വരുത്തരുത് പിന്നെ നിന്തൽ പഠിപ്പിക്കാൻ ഏറ്റവും ഉത്തമം ക്യാൻ തന്നെ ആണ് നല്ലത് ചെറിയ കുട്ടികൾ ക്കു 2. 5 ലിറ്റർ ക്യാൻ ആണ് ഉപയോഗിക്കുന്നത് മുതിർന്നവർക്കും 5 ലിറ്റർ ക്യാൻആണ് ക്യാൻ ഉപയോഗിച്ചു എത്ര പേരെയും ഒരേ സമയത്തു നിത്തല് പരിശീലിപ്പിക്കാൻ പറ്റും എന്ന് ഉള്ളത് ആണ് ഇതിന് പ്രത്യേകത ഞാൻ ക്യാൻ മാത്രമേ ഉപയോഗിക്കാറുള്ളൂ സ്കൂളൾ തലങ്ങളിൽ നിന്തൽ പരിശീലിപ്പിക്കാൻ ഗവണ്മെന്റിന്റെയും, പഞ്ചായത്തും മുന്നിട്ടു ഇറങ്ങി ഈ കുട്ടികളുടേ ജീവൻ മുങ്ങി മരണo എനി ഉണ്ടാവാതിരിക്കാൻ മുന്നോട്ട് വരണം എന്ന് ആണ് രാജുവിന്റെ അഭ്യർത്ഥന ഇപ്പോൾ നിന്തല് പരിശീല ത്തിനു സഹായിയായി എപ്പോഴു ശിവപ്രസാദ് എന്നവരും കൂടെ ഉണ്ട് പിന്നെ ഉള്ള അഭിപ്രായം ഇപ്പോൾ കുളിക്കുളംങ്ങൾ മുൻപ് നിന്തൽ പഠിപ്പിച്ച കുളങ്ങൾ കുറെ ഉപയോഗശുനിയമായി കിടക്കുക ആണ് അത് വേനൽ കാലത്തു ശുചികരി ച്ച് നല്ല കുളിക്കുളം ആക്കി എടുക്കണം എന്ന് രാജു പറയുന്നു.


Comments
Post a Comment