കുറ്റ്യാട്ടൂരിൽ യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം


20-08-2025 





മയ്യിൽ: കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം. യുവതിക്കും കുട്ടാവ് സ്വദേശി രാജേഷിനും ഗുരുതരമായി പൊള്ളലേറ്റു.

ഇരുവരെയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


കണ്ണൂർ എസിപി പ്രദീപൻ കണ്ണിപ്പൊയിലിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. 


Comments

Popular posts from this blog