മട്ടന്നൂർ സ്വദേശിനിയായ യുവതി രക്തസ്രാവത്തെ തുടർന്ന് അബൂദബിയിൽ മരണപ്പെട്ടു





മട്ടന്നൂർ: അബൂദബിയിൽ വെച്ച് ഗർഭധാരണ ചികിൽസക്കിടെ രക്തസ്രാവത്തെ തുടർന്ന് യുവതി മരണപ്പെട്ടു. വെളിയമ്പ്രയിലെ കുരിഞ്ഞാലിൽ ആയിഷ (25) ആണ് മരണപ്പെട്ടത്. 


ഭർത്താവ്: ഉളിയിൽ നരയംപാറയിലെ റംഷിദ്. മകൻ: മുഹമ്മദ് ഇഹ്സാൻ. വെളിയമ്പ്രയിലെ കെ.കെ. മുസ്‌തഫ - റംല ദമ്പതികളുടെ മകളാണ് ആയിഷ. 

മൃതദേഹം നാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. 



Comments

Popular posts from this blog