കണ്ണൂർ സ്വദേശി മസ്‌കത്തിൽ വാഹനാപകടത്തിൽ മരിച്ചു.





എടക്കാട് തൈലക്കണ്ടി മാടക്കണ്ടി ടി.എം നിസാറിന്റെ മകൻ അഷ്ഹദ് (31) ആണ് മരിച്ചത്. മസ്കത്ത് സോഹറിലായിരുന്നു അപകടം


ദുബൈയിൽ നിന്ന് കുടുംബ സമേതം മസ്‌കത്തിലേക്ക് പോയതായിരുന്നു

Comments

Popular posts from this blog