മുത്താറിപ്പീടികയിൽ ഒട്ടോ മറിഞ്ഞു ഒരു പെൺകുട്ടി മരിച്ചു
മൊകേരി മുത്താറിപ്പീടിക രാജീവ് ഗാന്ധി ഹൈസ്കൂളിനടുത്ത് ഒട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ പാത്തിപ്പാലം ഫാത്തിമ മൻസിൽ അംമ്ന(19) ആണ് മരിച്ചത് .ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു.

Comments
Post a Comment