എം.വി രേഷ്മ നിര്യാതയായി
──────────────────
ഏച്ചൂർ കമാൽ പീടിക വീനസ് ക്ലബ്ബിന് സമീപം കുന്നത്ത് ചിറമ്മൽ റിനൂപിന്റെ ഭാര്യ എം.വി രേഷ്മ (39) നിര്യാതയായി. ചെമ്പിലോട് പഞ്ചായത്തിലെ ഇരിവേരി അംഗനവാടി വർക്കറാണ്.
പരേതനായ ഭരതൻ - ലക്ഷ്മി ദമ്പതികളുടെ മകളാണ്. മക്കൾ: ശിവാനി, ശിവനന്ദ്. സഹോദരങ്ങൾ: രഞ്ജിത്ത്, രമ്യ (കോയ്യോട്). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Comments
Post a Comment