എം എൽ എ  സജീവ് ജോസഫിന്റെ  മാതാവ്  ചിന്നമ്മ ജോസഫ് അന്തരിച്ചു


ഇരിട്ടി: ഇരിക്കൂർ എംഎൽഎ അഡ്വ. സജീവ് ജോസഫിന്റെ  മാതാവ്  ഉളിക്കൽ മുണ്ടാനൂരിലെ  ചിന്നമ്മ ജോസഫ്  (75) അന്തരിച്ചു.   

ഭർത്താവ്: എ. കെ. ജോസഫ്. 

മറ്റ് മക്കൾ: രാജീവ് ജോസഫ് ( ഡൽഹി),  ജനീവ് ജോസഫ് ( ജില്ലാ ബാങ്ക് മയ്യിൽ ബ്രാഞ്ച് ) മരുമക്കൾ: മോളി രാജീവ് ( ലേഡി ഹാഡിങ് മെഡിക്കൽ കോളേജ് ഡൽഹി), ബ്യൂട്ടി സജീവ് ( സെന്റ് ജോസഫ് യുപി സ്കൂൾ കുന്നോത്ത് ), ബിന്ദു ജനീവ്. സംസ്ക്കാരം പിന്നീട

Comments

Popular posts from this blog